“ബോൺ നതാലെ ” ക്രിസ്തുമസ് കരോൾ ഗാന മത്സരം.

BON NATALE

ബെംഗളൂരു: സുവർണ കർണാടക കേരള സമാജം (എസ്.കെ.കെ.എസ് ) കൊത്തന്നൂർ സോണിന്റെ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി മയൂര “ബോൺ നതാലെ” എന്ന പേരിൽ ക്രിസ്മസ് കരോൾ ഗാനമത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 11 ന് നടത്തപ്പെടുന്ന മത്സരത്തിലേക്ക് എല്ലാ വിഭാഗത്തിലുള്ളവർക്കും പങ്കെടുക്കാവുന്നതാണെന്ന് സോണൽ ചെയർമാൻ സന്തോഷ് തൈക്കാട്ടിൽ അറിയിച്ചു. ഒന്നാം സമ്മാനം 25,000/- രൂപ, രണ്ടാം സമ്മാനം 15,000 രൂപ, മൂന്നാം സമ്മാനം 10,000/- രൂപ എന്നിങ്ങനെ ക്യാഷ് പ്രൈസും കൂടാതെ പ്രോത്സാഹന സമ്മാനങ്ങളും നൽകുന്നു. രജിസ്‌ട്രേഷൻ ഫീസ് 1500/- രൂപയാണ്. ഇതിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ചുവടെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സുവർണ കർണാടക കേരള സമാജം (എസ്.കെ.കെ.എസ്) കൊത്തന്നൂർ ചെയർമാൻ സന്തോഷ് തൈക്കാട്ടിൽ അറിയിച്ചു.

  മൺസൂൺ വരുന്നു; നിങ്ങളുടെ വീട്ടുമുറ്റത്തെ 'കരുതിവെച്ച അപകടം' ഉടൻ നീക്കാൻ ജിബിഎ ഉത്തരവ്; പുതിയ നിർദ്ദേശം അറിയാം

99454 04979
97408 22558
99868 95580
97422 97422

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖംമൂടി ധരിച്ച സംഘത്തിന്റെ അഴിഞ്ഞാട്ടം: അർദ്ധരാത്രിയിൽ ആയുധധാരികളായ കൊള്ളക്കാർ, സിസിടിവിയിൽ ഭീകരദൃശ്യം! ജനങ്ങൾ ഭീതിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാടകവീട്ടിൽ യുവതിയുടെ മരണം: മുറിയിൽ ചിതറിക്കിടക്കുന്ന കടലാസുകളും പാതിരാപ്പാട്ടും; മരണത്തിൽ ദുരൂഹതയേറുന്നു
[masterslider id="10"]

Related posts

Click Here to Follow Us