ആന്ധ്രാപ്രദേശിൽ ബസ് അപകടത്തിൽ എട്ട് പേർ മരിച്ചു.

ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ ബസ് അപകടത്തിൽ എട്ട് പേർ മരിച്ചു. വിശാഖപട്ടണം അനന്തഗിരിക്ക് സമീപം ഡംകുരുവിലാണ് അപകടമുണ്ടായത്.

സ്വകാര്യ ട്രാവൽസിന്റെ 20 അംഗ വിനോദയാത്രാ സംഘമാണ് അപകടത്തിൽ പെട്ടത്. രക്ഷാ പ്രവർത്തനം തുടരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബക്രീദ് സപെഷ്യൽ: ബെംഗളൂരുവിൽ ആടുകളുടെ വില കുതിച്ചുയരുന്നു; ഗതാഗതച്ചെലവ് വർദ്ധിച്ചെന്ന് വ്യാപാരികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കർണാടകയിൽ ഡി.കെ. ശിവകുമാറിന്റെ സ്ഥാനാരോഹണത്തിന് ഒരുക്കങ്ങൾ; ചർച്ചകൾക്കായി സിദ്ധരാമയ്യയും ഡി.കെ.യും ഡൽഹിയിൽ
[masterslider id="10"]

Related posts