നന്ദിഹിൽസിൽ  വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താൻ നീക്കം

ബെംഗളൂരു: വാരാന്ത്യങ്ങളിൽ നന്ദിഹിൽസിൽ  വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താൻ നീക്കം. വാരാന്ത്യങ്ങളിൽ ചുരംപാതയിൽ വാഹനത്തിരക്ക് ഏറിയതോടെയാണ് ഇത്‌ ആലോചിക്കുന്നത്.

കോവിഡ് കാലത്തും എണ്ണം വർധിച്ചതോടെ ശബ്ദ, വായു മലിനീകരണം സംബന്ധിച്ച് പരാതി ലഭിച്ചുവെന്നും ഇതിനാലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്നും ചിക്കബെല്ലാപുര ഡെപ്യൂട്ടി കമ്മിഷണർ ആർ. ലത പറഞ്ഞു.

  ബി.എം.ടി.സി ബസുകളിൽ യു.പി.ഐ പണമിടപാടുകൾക്ക് പുതിയ മാർഗ്ഗനിർദ്ദേശം; പുതിയ നിയമം അറിയാൻ വായിക്കാം

ആദ്യമെത്തുന്ന 500 കാറുകളും 1500 ഇരുചക്രവാഹനങ്ങളും മുകളിൽ നിർത്താൻ അനുവദിക്കും. തുടർന്നുള്ള വാഹനങ്ങൾ താഴെ പാർക്ക് ചെയ്തശേഷം ജില്ലാഭരണകൂടം ഏർപ്പെടുത്തുന്ന ഇലക്‌ട്രിക് വാഹനങ്ങളിൽ പോകണമെന്നാണ് നിർദ്ദേശം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുഹൃത്തുക്കളോടൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നെത്തി; നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാല് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts