നിലപാട് മാറ്റി സർക്കാർ; മാസ്‌കില്ലങ്കിലും വൻതുക പിഴ ഈടാക്കില്ല!!

ബെംഗളൂരു: പൊതു സ്ഥലങ്ങളിൽ മാസ്‌ക് ധരിച്ചില്ലങ്കിൽ വൻതുക പിഴ ഈടാക്കും എന്ന നിലപാടിൽ മാറ്റം വരുത്തി സംസ്ഥാന സർക്കാർ.

ഇനി മുതൽ നഗരപരിധിയിൽ മാസ്‌ക് ധരിച്ചില്ലങ്കിൽ 250 രൂപയാണ് പിഴ. ഈയിടെ അത് 1000 രൂപയായി വർധിപ്പിച്ചിരുന്നു.

റൂറൽ പ്രദേശങ്ങളിൽ 500 രൂപയിൽ നിന്ന് 100 രൂപയായും പിഴത്തുക വെട്ടി ചുരുക്കി.

  സ്ത്രീകൾക്ക് രാഹുൽ ഗാന്ധിയുടെ സൗജന്യ യാത്ര വാഗ്ദാനം: ‘ഒരുവിധം പച്ചപിടിച്ചു വരികയാണ് 'കെഎസ്ആർടിസി വഴിയാധാരമാകുമെന്ന് മന്ത്രി ​ഗണേഷ് കുമാർ

രണ്ട് ദിവസം മുൻപ് പിഴ 200ൽ നിന്ന് 1000 രൂപയാക്കിയ ആദ്യദിനം 2788 പേരാണ് നഗരത്തിൽ പിടിയിലായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിങ്കളാഴ്ചത്തെ ഹോട്ടൽ സമരം മാറ്റിവെച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കിണറ്റിൽ വീണ വൃദ്ധന് രക്ഷകനായി ഗ്യാസ് സിലിണ്ടർ ബുക്കിംഗ്; മൂന്ന് നാൾ മരണത്തോട് മല്ലിട്ട് ഒടുവിൽ ജീവിതത്തിലേക്ക്
[masterslider id="10"]

Related posts

Click Here to Follow Us