വേദിയിൽ കോൺഗ്രസിന് ജയ് വിളിച്ച് ബി.ജെ.പി സ്ഥാനാർഥി!

ബെംഗളൂരു: തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ബി.ജെ.പി.സ്ഥാനാർഥിക്ക്‌ നാക്കുപിഴച്ചു. മുൻമന്ത്രിയും കോൺഗ്രസ് വിമതനുമായ എം.ടി.ബി. നാഗരാജിനാണ് പ്രചാരണയോഗത്തിൽ നാക്കുപിഴച്ചത്.

പ്രസംഗത്തിനുശേഷം ജയ് കോൺഗ്രസ് എന്നാണ് പറഞ്ഞത്. വേദിയിലുണ്ടായിരുന്ന നേതാക്കൾ തെറ്റുചൂണ്ടിക്കാട്ടിയപ്പോൾ തിരുത്തുകയുംചെയ്തു.

  നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കോൺഗ്രസ് നേതാവായിരുന്ന എം.ടി.ബി. നാഗരാജ് എം.എൽ.എ.മാരിൽ ഏറ്റവുംകൂടുതൽ ആസ്തിയുള്ള നേതാവാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പോകരുത്, ബോംബുണ്ട്! ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി
[masterslider id="10"]

Related posts