ഇന്ദിരാനഗറിൽ മലയാളി ഐ.ടി. ജീവനക്കാരി മരിച്ചനിലയിൽ

ബെംഗളൂരു: മലയാളി ഐ.ടി. ജീവനക്കാരിയെ ഇന്ദിരാനഗറിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. പാലക്കാട് ലക്കിടി എലക്കാട്ട് വീട്ടിൽ സൗമ്യ (30) ആണ് മരിച്ചത്. ഭർത്താവ് അശോകിനൊപ്പം ആയിരുന്നു താമസം.

അശോക് ജോലികഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ മുറി പൂട്ടിയിട്ടിരിക്കുകയായിരുന്നു. തുടർന്ന് പോലീസിനെ വിളിച്ചുവരുത്തി മുറി തുറന്നപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ആറുവർഷത്തോളമായി ബെംഗളൂരുവിൽ ഐ.ടി. രംഗത്ത് ജോലിചെയ്തുവരികയായിരുന്നു. അമ്മ: ശാന്തകുമാരി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാഹനങ്ങളുടെ പോല്യൂഷൻ ടെസ്റ്റ് ഫീസ് വർദ്ധിപ്പിച്ചു; പുതിയ നിരക്ക് അറിയാൻ വായിക്കൂ
  മൂന്നിലൊന്ന് ഇന്ത്യക്കാരെ ബാധിക്കുന്ന കരൾ രോഗത്തിന് വെയ്റ്റ് ലോസ് മരുന്നിന് അനുമതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts