എൻപിഎസിന് 100% നികുതി ഇളവ് പ്രഖ്യാപിച്ചു

ന്യൂഡൽഹി: ദേശീയ പെൻഷൻ പദ്ധതിയിൽ (എൻപിഎസ്) റിട്ടയർ  ചെയ്യുന്ന സമയത്ത് പിൻവലിക്കുന്ന നിക്ഷേപത്തിന് പൂർണ്ണ നികുതി ഇളവ് പ്രഖ്യാപിച്ചു.

സർക്കാർ ജീവനക്കാർക്ക് വേണ്ടി 2004 ൽ തുടങ്ങിയ പദ്ധതിയിൽ പിന്നീട് സ്വകാര്യ ജീവനക്കാരെയും ഉൾപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സോനം വാങ്ചുക്കിന്റെ തീരുമാനം സ്വാഗതാർഹം; ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ പ്രതിഷേധം തുടരുമെന്ന് അഭിജിത് ദീപ്കെ
[masterslider id="10"]

Related posts