പെട്രോളിനും ഡീസലിനും രണ്ട് മുതൽ 3 രൂപ വരെ കുറയാൻ സാധ്യത

ബെംഗളൂരു: പെട്രോളിയം ഉൽപന്നങ്ങൾക്കു മേലുള്ള സംസ്ഥാന ലെവി കുറച്ച് ഉപയോക്താക്കൾക്ക് ആശ്വാസം പകരാൻ കർണാടക സർക്കാരും. ഇന്ന് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നു മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. സംസ്ഥാനത്തിന്റെ മൂല്യവർധിത നികുതി വിഹിതം കുറയ്ക്കുന്നതിലൂടെ പെട്രോളിനും ഡീസലിനും ലീറ്ററിനു രണ്ടു മുതൽ മൂന്നു രൂപ വരെ കുറയുമെന്നാണു പ്രതീക്ഷ. ഇന്ധനവില ദൈനംദിനാടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ വർധിപ്പിക്കുന്ന സാഹചര്യത്തിലാണു കർണാടകയുടെ ഈ നീക്കം.

  ഐപിഎല്‍ കപ്പില്‍ മുത്തമിട്ട് ബെം​ഗളൂരു റോയല്‍ ചലഞ്ചേഴ്‌സ്;

കഴിഞ്ഞയാഴ്ച ഡൽഹി സന്ദർശിക്കുന്നതിനിടെ പെട്രോളിയം ഉൽപന്നങ്ങളിന്മേലുള്ള സംസ്ഥാന നികുതി കുറയ്ക്കുന്നതു സംബന്ധിച്ചു മുഖ്യമന്ത്രി കുമാരസ്വാമി സൂചന നൽകിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ഇനി 'ഭൂമിയുടെ അടിയിലൂടെ' പറക്കും; നഗരത്തിലെ ആദ്യ അത്ഭുത തുരങ്കപാത നിർമാണത്തിന് ഇന്ന് തുടക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts