കുടുംബ വഴക്ക് :ഭാര്യ തന്നെ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി , അറസ്റ്റിലായത് മാസങ്ങള്‍ നീണ്ട അന്വേഷണത്തിനോടുവില്‍ …

ബെംഗലൂരു : ചിക്കബല്ലാപൂരു യെരനഹള്ളി താലൂക്കില്‍ സന്ജീവപ്പാ (50 വീടിനുള്ളില്‍ മരിച്ച സംഭവുമായി ബന്ധപ്പെട്ടു ഭാര്യയെ പോലീസ് അറസ്റ്റു ചെയ്തു … ഭാര്യ ഗംഗാരത്നയെ (35) ആണ് മാസങ്ങള്‍ നീണ്ട അന്വേഷണത്തില്‍ പോലീസ് കുരുക്കിയത് ..സംഭവത്തെ കുറിച്ച് പോലീസ് ഭാഷ്യം ഇങ്ങനെ ..
 
സംശയ രോഗമായിരുന്നു ഇരുവര്‍ക്കിടയിലുമുള്ള പ്രധാന പ്രശ്നം സന്ജീവപ്പ മദ്യപിച്ചതിന് ശേഷം ദിനവും ഗംഗയുമായി ദിനവും വാക്കേറ്റം നടത്തിയിരുന്നു ..തുടര്‍ന്ന്‍ മര്‍ദ്ധനത്തിലെയ്കും പ്രശ്നങ്ങള്‍ നീണ്ടു ..കഴിഞ്ഞ ഫെബ്രുവരി 10 നായിരുന്നു കേസിന് ആസ്പദമായ സംഭവം നടക്കുന്നത് ..മദ്യപിച്ചു വഴക്ക് കൂടിയ ശേഷം അബോധാവസ്ഥയില്‍ ഉറങ്ങികിടന്ന ഭര്‍ത്താവിന്റെ വൃഷണങ്ങള്‍ ഞെരിച്ചുടച്ച ശേഷം തലയിണ ഉപയോഗിച്ച് ശ്വസം മുട്ടിച്ചായിരുന്നു കൊലപ്പെടുത്തിയത് ….എന്നാല്‍ ആദ്യ നാളുകളില്‍ പോലീസ് അന്വേഷണത്തില്‍ തെളിവുകള്‍ ഒന്നും ലഭിച്ചില്ല …ശ്വാസ കോശ സംബന്ധമായി അല്ലറ ചില്ലറ രോഗങ്ങള്‍ അദ്ദേഹത്തിന് ഉണ്ടായിരുന്നതിനാല്‍ ഉറക്കത്തില്‍ ശ്വാസം ലഭിക്കാതെ മരണപ്പെട്ടുവെന്നായിരുന്നു പ്രാഥമിക നിഗമനം .അസ്വഭാവിക മരണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസിനു ഒട്ടോപ്സി റിപ്പോര്‍ട്ടില്‍ വൃഷണത്തില്‍ ശക്തമായി ഞെരുക്കിയതിലൂടെ ഉണ്ടായ ശ്വാസ തടസ്സമായിരുന്നുവെന്ന് ബോധ്യപ്പെട്ടു ….തുടര്‍ന്ന്‍ സംശയത്തിന്റെ നിഴലിലായ ഭാര്യയെ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ ആയിരുന്നു കൊലപാതക കുറ്റം തെളിഞ്ഞത് ….
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു; കൂടെ അസഭ്യവർഷവും; വനിതാ പി.എസ്.ഐയ്ക്ക് മർദ്ദനം
  മദ്യവിലയെച്ചൊല്ലി തർക്കം, ഒടുവിൽ പൊട്ടിയത് ബിയർ കുപ്പി; മിന്നൽ ആക്രമണത്തിന്റെ ഞെട്ടലിൽ ജീവനക്കാർ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എന്റെ വഞ്ചിയിൽ ദ്വാരങ്ങൾ വീണുതുടങ്ങി; ഇനി എത്ര നാൾ തുഴയാനാകുമെന്ന് അറിയില്ല: എന്ന് കുറിച്ച ചിരിസുൽത്താൻ മരണത്തെ മുൻകൂട്ടി കണ്ടിരുന്നോ?
[masterslider id="10"]

Related posts