യുവാവിനെ കാണ്മാനില്ല എന്ന് പരാതി ….!

കൊല്ലം : പുനലൂര്‍ അരിമുക്ക് സ്വദേശിയായ നിഖില്‍ (18) ,എന്ന  യുവാവിനെ ഇന്നലെ മുതല്‍ കാണാതായെന്നു പരാതി …ഇന്ന് പുലര്‍ച്ചെ താന്‍ ബാംഗ്ലൂരിലേക്ക് തിരിക്കുകയാണെന്നും സൂചിപ്പിക്കുന്ന ഒരു എഴുത്ത് കണ്ടെടുത്തിട്ടുണ്ട് ..മറ്റു രീതിയിലുള്ള പ്രശ്നങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നുവെന്നാണ് മാതാപിതാക്കളോട് സംസാരിച്ചപ്പോള്‍ ലഭിക്കുന്ന വിവരം ….ഉയരം അഞ്ചരയടി , ഇരു നിറം ..! ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ പറയുന്ന നമ്പരില്‍ ബന്ധപ്പെടാന്‍ അഭ്യര്‍ത്ഥിക്കുന്നു ..
9342811467 , 9739809565
 
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രണ്ട് വയസ്സുകാരന്റെ വയറ്റിൽ നിന്ന് 25 സെന്റിമീറ്റർ നീളമുള്ള രോമക്കൂമ്പാരം ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
  സെഞ്ച്വറി അടിച്ച് സ്കൂട്ടർ ഉടമ, 'ഹാഫ് ടിക്കറ്റ്' ഓഫറിൽ തലയൂരി; ഒടുവിൽ ഇനി മാന്യനായി ജീവിച്ചോളാമെന്ന് സത്യപ്രതിജ്ഞ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts