കർണാടക ദസറയുടെ കേന്ദ്രബിന്ദുവായിരുന്ന ആന അർജ്ജുനൻ ചരിഞ്ഞു; അനുശോചനം അറിയിച്ച് പ്രമുഖർ

ബംഗളൂരു: മൈസൂരു ദസറയിൽ എട്ട് തവണ അമ്പാരി ചുമന്ന  ദസറ ആന അർജുനന്റെ വിയോഗവാർത്തയിൽ രാഷ്ട്രീയ നേതാക്കളും സിനിമാ കലാകാരന്മാരും പ്രമുഖരും ഒത്തുകൂടി.

മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡിസിഎം ഡികെ ശിവകുമാർ, മുൻ മുഖ്യമന്ത്രിമാരായ എച്ച്.ഡി. കുമാരസ്വാമി, ബസവരാജ ബൊമ്മൈ, വനം മന്ത്രി ഈശ്വർ ഖന്ദ്രെ, നടൻ ദർശൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

  ഹോട്ടലുടമകൾക്ക് ഇത് പരീക്ഷണകാലം! ഗ്യാസ് തീർന്നു, ഇനി പുകയൂതി മടുക്കാം; വിറകിനായി നെട്ടോട്ടമോടി ഹോട്ടലുടമകൾ

മൈസൂരു ദസറയിൽ എട്ട് തവണ അമ്പാരി ചുമന്ന അർജ്ജുന എന്ന ദസറ ആനയാണ് ചെരിഞ്ഞത്.

ഒറ്റ ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റാണ് അർജുനൻ മരണത്തിന് കീഴടങ്ങിത്.

എട്ടുവർഷമായി ചരിത്രപ്രസിദ്ധമായ മൈസൂരു ദസറയുടെയും ജംബുസവാരിയുടെയും കേന്ദ്രബിന്ദുവായിരുന്നു ‘അർജ്ജുനൻ’ എന്ന ആന ജനങ്ങളുടെ പ്രിയങ്കരനായ ദസറ ആനയുടെ സേവനത്തെ പ്രമുഖർ അനുസ്മരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രിമാർക്ക് ഡി.കെ വിരുന്നൊരുക്കിയ, പിന്നാലെ സിദ്ധരാമയ്യയുടെ വിരുന്ന് 16ന്; കർണാടക കോൺഗ്രസിലെ അത്താഴവിരുന്നുകൾക്ക് പിന്നിലെ 'രഹസ്യ അജണ്ട' എന്ത്?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us