ഇത് മൂന്നാം പുനർജന്മം; എച്ച്.ഡി. കുമാരസ്വാമി ആശുപത്രിവിട്ടു

ബെംഗളൂരു: മസ്തിഷ്‌കാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന മുൻ മുഖ്യമന്ത്രിയും ദൾ നിയമസഭാ കക്ഷിനേതാവുമായ കുമാരസ്വാമി ആശുപത്രി വിട്ടു.

64ാം വയസ്സിൽ ഇത് മൂന്നാം പുനർജനമാണെന്നും ഡോക്ടർമാർക്ക് നന്ദി രേഘപെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.

തളർച്ചയെ തുടർന്ന് കഴിഞ്ഞ 30 നാണ് അദ്ദേഹത്തെ ജയനഗർ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

  വേനലിൽ കരിയും, വികസനത്തിൽ വീഴും: കോടികൾ മണ്ണിലിട്ട് മൂടാൻ പുതിയ തൈനടീൽ മാമാങ്കവുമായി ബി.ഡി.എ

ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് 2017 ൽ കുമാരസ്വാമി സിംഗപ്പൂരിൽ ചികിത്സ നേടിയിരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൈക്കിൾ ചവിട്ടുകയായിരുന്ന 12-കാരനെ റോട്ട്‌വീലർ കടിച്ച് പറിച്ചു; ഉടമസ്ഥരുടെ ന്യായീകരണം കേട്ട് ഞെട്ടി നാട്ടുകാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts