ബെംഗളൂരു ഗാന്ധി ബസാറിൽ പ്രതിഷേധം സംഘടിപ്പിക്കും

ബെംഗളൂരു: ഗാന്ധി ബസാർ മെയിൻ റോഡിലെ അശാസ്ത്രീയ പ്രവൃത്തികൾക്കെതിരെ ബസവനഗുഡി നിവാസികളും വ്യാപാരികളും ചൊവ്വാഴ്ച പ്രതിഷേധ പ്രകടനം നടത്തും.

പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് കട ഉടമകളും ഹോട്ടലുടമകളും തങ്ങളുടെ സ്ഥാപനങ്ങളുടെ ഷട്ടറുകൾ താഴ്ത്തുമെന്നും ഇത് സമാധാനപരമായിരിക്കുമെന്നും സംഘാടകർ ഉറപ്പുനൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത: 15-ലേറെ ജില്ലകളിൽ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "സ്വന്തമായി പണിയെടുക്കാൻ മടിയുള്ള ആളുടെ കൂടെയുള്ള ജീവിതം ടാസ്കാണ്": നിലപാട് വ്യക്തമാക്കി ആരതി പൊടി
[masterslider id="10"]

Related posts