ബെംഗളൂരു-മൈസൂരു അതിവേഗപാത: തീരുമാനമാനമാകാതെ കേരളത്തിലേക്കുള്ള നിരക്കു വർധന:

ബെംഗളൂരു : അതിവേഗപാതയിൽ ടോൾപിരിവ് ആരംഭിച്ചെങ്കിലും കേരളത്തിലേക്കുള്ള കേരള, കർണാടക ആർ.ടി.സി. ബസുകളിൽ ടിക്കറ്റ് നിരക്ക് ഉയർത്തുന്ന കാര്യത്തിൽ തീരുമാനമായില്ല. ടോൾ പിരിവ് ആരംഭിച്ചത് സംബന്ധിച്ച് ബെംഗളൂരുവിലെ കേരള ആർ.ടി.സി. അധികൃതർ തിരുവനന്തപുരത്തെ ഓഫീസിൽ അറിയിച്ചിട്ടുണ്ട്.

  18 വർഷം!! രണ്ട് എൻജിനീയറിങ് സുഹൃത്തുക്കളുടെ ഞായറാഴ്ചകൾ ബെംഗളൂരുവിന് സമ്മാനിച്ചത് ഒരു വൻ മരക്കാട്!

കർണാടക ആർ.ടി.സി.യും നിരക്ക് ഉയർത്തുന്നതു സംബന്ധിച്ച് ഉടൻ തീരുമാനമെടുത്തേക്കും.ബസുകൾക്ക് ഒരു വശത്തേക്ക് 460 രൂപയാണ് ടോൾനിരക്ക്. ഇതിന് ആനുപാതികമായി ടിക്കറ്റിൽ വർധനയുണ്ടായേക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കണ്ണൂർ സ്വദേശിയായ യുവതിയെ ബെംഗളൂരുവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts