ഗുജറാത്തിൽ വന്‍ വ്യാജപാല്‍ വേട്ട; 4,000 ലിറ്റർ പിടിച്ചെടുത്തു

അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്കോട്ടിൽ സൾഫേറ്റ്, ഫോസ്ഫേറ്റ്, കാർബണേറ്റ് ഓയിൽ തുടങ്ങിയ രാസവസ്തുക്കൾ ചേർത്ത് നിർമ്മിച്ച വ്യാജ പാൽ പിടികൂടി. വാഹന പരിശോധനയ്ക്കിടെയാണ് 4,000 ലിറ്റർ വ്യാജ പാലുമായി ട്രക്ക് പിടികൂടിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ നാലുമാസമായി ഇത് വിതരണം ചെയ്യുന്നതായി കണ്ടെത്തി.

  ബിജെപിയെ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടില്ല,; ആഭ്യന്തര കലഹം അവസാനിപ്പിച്ച് ഒന്നിച്ച് പോരാടണം; ഇന്ത്യ മുന്നണി യോഗത്തിൽ രാഹുൽ ഗാന്ധിയുടെ 15 മിനിറ്റ് പ്രസംഗം

വ്യാജ പാൽ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഫാക്ടറിയെയും വിതരണക്കാരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. വിശദമായ അന്വേഷണത്തിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് രാജ്കോട്ട് ഡിസിപി പ്രവീൺ കുമാർ മീണ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് ജന്തർ മന്തറിൽ സി.ജെ.പി പ്രതിഷേധം; ഡൽഹിയിൽ കനത്ത ജാഗ്രത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts