റെസ്റ്റോറന്റുകൾ 24/7 തുറന്നിരിക്കുന്നതിനെ എതിർത്ത് റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ

ബെംഗളൂരു : ഹോട്ടലുകളും ബേക്കറികളും മറ്റ് ഭക്ഷണശാലകളും 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്ന ആവശ്യത്തെ എതിർത്ത് റസിഡന്റ്സ് വെൽഫെയർ അസോസിയേഷനുകൾ (ആർഡബ്ലിയുഎ).

2021 ജനുവരി 2 ന് പത്തോ അതിലധികമോ ആളുകൾ ജോലി ചെയ്യുന്ന എല്ലാ കടകളും വാണിജ്യ സ്ഥാപനങ്ങളും അനുവദിച്ചുകൊണ്ട് തൊഴിൽ വകുപ്പ് പുറപ്പെടുവിച്ച വിജ്ഞാപനം നടപ്പിലാക്കാൻ ആവശ്യപ്പെട്ട് ബൃഹത് ബാംഗ്ലൂർ ഹോട്ടലിയേഴ്‌സ് അസോസിയേഷൻ (ബിബിഎച്ച്എ) ബെംഗളൂരു പോലീസ് കമ്മീഷണർ കമൽ പന്തിന് ഏപ്രിൽ 16ന് കത്തയച്ചു.

  ഇലക്ട്രോണിക് സിറ്റിയിൽ മലയാളികളുടെ അഴിഞ്ഞാട്ടം; പാര്‍ക്കിങ് തര്‍ക്കത്തിൽ കണ്ടക്ടറെയും നാട്ടുകാരെയും ആക്രമിച്ച മലയാളികള്‍ പിടിയില്‍

അറിയിപ്പ് നൽകിയിട്ടും രാത്രി 11 മണി കഴിഞ്ഞു തുറന്ന് പ്രവർത്തിക്കാൻ പോലീസ് അനുവദിക്കുന്നില്ലെന്ന് ബിബിഎച്ച്എ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാവേരി തർക്കം: കർണാടകയിൽ ബന്ദ് പ്രക്ഷുബ്ധം; വാട്ടാൽ നാഗരാജ് കസ്റ്റഡിയിൽ, പൊലീസിനെതിരെ പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts