സ്ഥിതിഗതികൾ വിശകലനം ചെയ്ത ശേഷം കൂടുതൽ ഇളവുകൾ തീരുമാനിക്കും ; മുഖ്യമന്ത്രി

ബെംഗളൂരു : സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികൾ വിശകലനം ചെയ്ത ശേഷം കൂടുതൽ ഇളവുകൾ തീരുമാനിക്കുമെന്ന് ബസവരാജ് ബൊമ്മൈ.

” ഞങ്ങൾ വാരാന്ത്യ കർഫ്യൂ പിൻവലിച്ചു. സ്ഥിതിഗതികൾ വിശകലനം ചെയ്ത ശേഷം, ആവശ്യമെങ്കിൽ കോവിഡ് -19 മാനദണ്ഡങ്ങളിൽ കൂടുതൽ ഇളവുകൾ തീരുമാനിക്കുമെന്ന് ” കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.

  ഓൾഡ് മദ്രാസ് റോഡിനെയും ഇലക്ട്രോണിക് സിറ്റിയെയും ബന്ധിപ്പിച്ച് 852 കോടിയുടെ പുതിയ മേൽപ്പാലം വരുന്നു

അതേസമയം, സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്നലെ കോവിഡ് കേസുകൾ 50210 റിപ്പോർട്ട് ചെയ്തു. 22842 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 22.77%.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാർഥികൾക്ക് ആഹ്ലാദവാർത്ത; ബസ് പാസിന് അടച്ച തുക തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts