വിദ്യാർഥികൾക്ക് നോൺ എസി ബസിൽ സൗജന്യ യാത്ര

ബെം​ഗളുരു; സ്കൂൾ, കോളേജ് വിദ്യാർഥികൾക്ക് ബിഎംടിസി നോൺ എസി ബസിൽ യാത്രാ സൗജന്യം അനുവദിച്ചു.

നവംബർ 30 വരെയാണ് ഇത്തരത്തിൽ സൗജന്യമായി വിദ്യാർഥികൾക്ക് ബസിൽ യാത്ര ചെയ്യാനാകുക. പിയുസി, 1-10, ഡിപ്ലോമ, ഐടിഐ, ടെക്നിക്കൽ, മെഡിക്കൽ, ഡി​ഗ്രി, പിജി, പിഎച്ച്ഡി ചെയ്യുന്നവർക്കും ഇത് ബാധകമാണ്.

  നമ്മ മെട്രോ പർപ്പിൾ ലൈനിൽ ഗതാഗതം പുനഃസ്ഥാപിച്ചോ? എന്നറിയാൻ വായിക്കൂ

യാത്രാ സൗജന്യം ലഭിയ്ക്കുവാനായി ഫീസ് രസീത്, തിരിച്ചറിയൽ കാർഡ്, എന്നിവ കണ്ടക്ടറെ കാണിക്കണം. എന്നാൽ യാത്രാ സൗജന്യം നോൺ എസി ബസുകളിൽ മാത്രമാണ് ലഭിയ്ക്കുക. എസി ബസുകളിൽ ഇത് ബാധകമല്ല.

വിദ്യാർഥികൾ ബിഎംടിസി നോൺ എസി ബസിൽ ഇളവ് ലഭിക്കുവാനായി നിർബന്ധമായും രേഖകൾ കരുതേണ്ടതാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ? സി.പി.എം പോളിറ്റ് ബ്യൂറോ ഇന്ന് ചേരും; കേരളത്തിലെ പ്രതിപക്ഷ നേതാവ് ആരാകുമെന്ന് ഇന്നറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts