എഞ്ചിനീയറിംഗ് കോഴ്സുകൾക്കായി ‘ഓപ്പൺ ബുക്ക്’ പരീക്ഷകൾ അവതരിപ്പിക്കാനൊരുങ്ങി വി. ടി. യു

ബെംഗളൂരു: വിശ്വേശ്വരയ്യ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി (VTU) നടപ്പ് അധ്യയന വർഷം മുതൽ തിരഞ്ഞെടുത്ത എഞ്ചിനീയറിംഗ് കോഴ്സുകൾക്കായിഓപ്പൺ ബുക്ക്പരീക്ഷകൾ അവതരിപ്പിക്കുന്നു. ഡിസൈൻ അധിഷ്‌ഠിത വിഷയങ്ങൾക്കും സിവിൽ എഞ്ചിനീയറിംഗ് കോഴ്‌സുകൾക്കും വേണ്ടിയായിരിക്കും കൂടുതലും ഈ സംവിധാനം അവതരിപ്പിക്കുന്നത്.

ബോർഡ് ഓഫ് സ്റ്റഡീസിൽ നിന്നുള്ള ശുപാർശകൾ സമർപ്പിച്ചു കഴിഞ്ഞാൽ ഇക്കാര്യത്തിൽ ഔദ്യോഗിക അറിയിപ്പ് ഉണ്ടാകുമെന്ന് യൂണിവേഴ്സിറ്റി അധികൃതർ മാധ്യമങ്ങളെ അറിയിച്ചു.

  മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കാടിച്ച് കൊല്ലപ്പെടടുത്തി; സഹപാഠി അറസ്റ്റിൽ

ഏതൊക്കെ വിഭാഗങ്ങളിൽഓപ്പൺ ബുക്ക്പരീക്ഷകൾ നടത്താം എന്നത് ശുപാർശ ചെയ്യാൻ ഞങ്ങൾ ബോർഡ്ഓഫ് സ്റ്റഡീസിന് നിർദ്ദേശം നൽകിയിട്ടുണ്ട് എന്ന് വിടിയു വൈസ് ചാൻസലർ പ്രൊഫ. കരിസിദ്ധപ്പ മാധ്യമങ്ങളോട് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ ഗ്രീൻ ലൈനിൽ സർവീസ് തടസപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts