നഗരത്തിലെ ഇടനാഴികളിൽ 460 സിസിടിവി ക്യാമറകൾ കൂടി സ്ഥാപിക്കുന്നു

ബെംഗളൂരു: നഗരത്തിലെ ഇടനാഴികൾ കേന്ദ്രീകരിച്ച് ബിബിംപി 460 സിസിടിവി ക്യാമറകൾ കൂടി സ്ഥാപിക്കും. ഇത് അക്രമങ്ങൾ കുറയ്ക്കാനും ബെംഗളൂരു നഗരത്തിലെ ജന ജീവിതം സുരക്ഷിതമാക്കാനും സഹായകമാകും എന്നാണ് വിലയിരുത്തൽ.

30 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിയ്ക്കുന്നത്. 34 പോലീസ് സ്റ്റേഷനുകൾക്കാണ് സിസിടിവി ക്യാമറകളുടെ ചുമതല നൽകിയിരിയ്ക്കുന്നത്. പ്രധാന റോഡുകളിലല്ലാം സുരക്ഷയ്ക്കായി ക്യാമറളുണ്ടെങ്കിലും ഇടവഴികളിൽ ക്യാമറയുടെ അഭാവം പരിഹരിക്കാനാണ് 460 സിസിടിവി ക്യാമറകളെത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകൂ'; വേഷംമാറിയെത്തിയ മന്ത്രിയോട് തട്ടിക്കയറിയ കണ്ടക്ടർക്ക് സസ്‌പെൻഷൻ
  ബെംഗളൂരു ക്വാറി ദുരന്തം: 8 തൊഴിലാളികൾ മരിച്ചു; സുരക്ഷാ വീഴ്ചകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts