ഉദ്യാന നഗരപരിധിയിലെ കൂടുതൽ ഉദ്യാനങ്ങൾ നവീകരിക്കുന്നു…

ബെംഗളൂരു : 30 കോടി രൂപ ചെലവിൽ അൻപതോളം ഉദ്യാനങ്ങൾ നവീകരിക്കുന്നതിനുള്ള പദ്ധതിയുമായി ബിബിഎംപി.

മഹാലക്ഷ്മി ലേഔട്ട് അസംബ്ലി കോൺസ്റ്റിറ്റ്യൂവൻ സി പരിധിയിൽ വരുന്ന 22 പാർക്കുകൾ ആണ് ആദ്യ പരിഗണനയിൽ എന്ന് മന്ത്രി ഗോപാലയ്യ അറിയിച്ചു.

ഉദ്യാനത്തിലെ ചെടികളും വൃക്ഷങ്ങളും പരിപാലിക്കുന്ന അതിനോടൊപ്പം പുതിയ സെക്യൂരിറ്റി ക്യാബിൻ, ശൗചാലയങ്ങൾ, നട പാതകൾ എന്നിവയും നിർമ്മാണപ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

  നിങ്ങൾ ദിവസവും കയറുന്ന നമ്മ മെട്രോ സുരക്ഷിതമാണോ? ഒരു വർഷത്തെ കണക്കുകൾ പുറത്തുവരുമ്പോൾ ഭയപ്പെടുത്തുന്ന ആ 15 സംഭവങ്ങൾ

ശിവ കുമാരസ്വാമി പാർക്ക്, ആഞ്ജനേയ പാർക്ക്, ബസവണ്ണ പാർക്ക്, വാസവി പാർക്ക്, മഹാത്മാഗാന്ധി മിനി ചിൽഡ്രൻ പ്ലേഗ്രൗണ്ട്, നന്ദിനി ലേഔട്ട് ബി എച്ച് ഈ എൽ പാർക്ക്, ഉദയകുമാർ പാർക്ക് മഹാദേവ പാർക്ക്, കെ ജി പാർക്ക്, സാമ്പ മൂർത്തി പാർക്ക്, കെംപഗൗഡ പാർക്ക് തുടങ്ങിയ ഒട്ടനവധി ഉദ്യാനങ്ങൾ ക്ക് ഇതിലൂടെ നവീകരിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു: ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് അറസ്റ്റിൽ; വിഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ ഗ്രീൻ ലൈനിൽ സർവീസ് തടസപ്പെട്ടു
[masterslider id="10"]

Related posts