സംസ്ഥാനത്ത് ഏഴര ലക്ഷം കടന്ന് കോവിഡ് കേസുകൾ, നഗരത്തിൽ മാത്രം മൂന്ന് ലക്ഷം കടന്നു

ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം  സംസ്ഥാനത്ത് ഏഴര ലക്ഷം കടന്ന് കോവിഡ് കേസുകൾ, നഗരത്തിൽ മാത്രം മൂന്ന് ലക്ഷം കടന്നു.

കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.

കര്‍ണാടക :

  • ഇന്ന് കോവിഡ് മരണം : 73(85)
  • ആകെ കോവിഡ് മരണം : 10356(10283)
  • ഇന്നത്തെ കേസുകള്‍ : 7542(8477)
  • ആകെ പോസിറ്റീവ് കേസുകള്‍ : 751390(743848)
  • ആകെ ആക്റ്റീവ് കേസുകള്‍ : 112427((113538)
  • ഇന്ന് ഡിസ്ചാര്‍ജ് :8580(8841)
  • ആകെ ഡിസ്ചാര്‍ജ് : 628588(620008)
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 946(939)
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ – 6461694(6355803)
  ആന്ധ്രയിൽ കോവിഡ് ഭീതി; കർണാടക അതിർത്തിയിലും ആശങ്ക പുകയുന്നു

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 3441(3788)
  • ആകെ പോസിറ്റീവ് കേസുകൾ: 300634(297193)
  • ഇന്ന് ഡിസ്ചാര്‍ജ് : 3021(3520)
  • ആകെ ഡിസ്ചാര്‍ജ് : 231483(228462)
  • ആകെ ആക്റ്റീവ് കേസുകള്‍ : 65664(65268)
  • ഇന്ന് മരണം : 24(45)
  • ആകെ മരണം :3486(3462)
  13 കോടി വിറ്റുവരവുള്ള ബെംഗളൂരു ജെൻ സി സംരംഭകൻ വാങ്ങിയത് 1.8 കോടിയുടെ ഫ്ലാറ്റ്; 'ഇതൊരു തുടക്കം മാത്രം എന്ന് ബെംഗളൂരു യുവ സംരംഭകൻ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐടി നഗരത്തെ വിറപ്പിച്ച് വൻ ലഹരിവേട്ട; മലയാളികൾ ഉൾപ്പെടെ 39 പേർ പിടിയിൽ, പിടിച്ചെടുത്തത് 55.80 കോടിയുടെ ലഹരിമരുന്ന്
[masterslider id="10"]

Related posts