ത്രിവർണശോഭയിൽ പുതുവൈപ്പ് ലൈറ്റ് ഹൗസ്

എളങ്കുന്നപ്പുഴ: സ്വാതന്ത്ര്യദിനത്തിന്‍റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ത്രിവർണ്ണ ശോഭയിൽ മുങ്ങി പുതുവൈപ്പ് ലൈറ്റ്ഹൗസ്. 46 മീറ്റർ ഉയരത്തിലാണ് ത്രിവർണനിറത്തിൽ ബൾബുകൾ വെളിച്ചം പുറപ്പെടുവിക്കുന്നത്. ഓഗസ്റ്റ് 15 വരെ ലൈറ്റ് ഹൗസ് പ്രകാശപൂരിതമായി തുടരും. പുതുവൈപ്പ് എസ് ജെ ലൈറ്റ് ആൻഡ് സൗണ്ട്സ് ആണ് മനോഹരമായ ഈ ദൃശ്യങ്ങൾ ഒരുക്കിയത്. സന്ദർശകർക്ക് രാത്രിയിൽ ലൈറ്റ് ഹൗസിൽ പ്രവേശിക്കാൻ അനുവാദമില്ല. പുറത്തുനിന്ന് കാണാം. രാവിലെ 10 മുതൽ 6 വരെയാണ് സന്ദർശകരെ അനുവദിക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൂന്ന് ദിവസത്തെ ചർച്ച; മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ:അറിയാൻ വായിക്കാം
  ബെം​ഗളൂരുവില്‍ മൃഗസ്നേഹിയായ മലയാളി യുവതി കൊല്ലപ്പെട്ട സംഭവം: പൊട്ടികരഞ്ഞ് നടി പാർവതി തിരുവോത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us