ബെംഗളൂരു മലയാളികൾക്ക് വിനീത് ശ്രീനിവാസൻ്റെ സംഗീത സന്ധ്യ ആസ്വദിക്കാനുള്ള”കിടിലൻ”അവസരം! ഈ സുവർണാവസരം പാഴാക്കല്ലേ…

ബെംഗളൂരു : മലയാള സിനിമയിലെ സകലകലാവല്ലഭനാണ് വിനീത് ശ്രീനിവാസൻ എന്ന കാര്യത്തിൽ ആർക്കും തർക്കമില്ലല്ലോ…തൊട്ടതെല്ലാം പൊന്നാക്കിയ അപൂർവ പ്രതിഭ… ഗാനാലാപനത്തിലും അഭിനയത്തിലും സംവിധാനത്തിലും മോളിവുഡിൽ പുതിയ പന്ഥാവ് വെട്ടിത്തുറന്ന വ്യത്യസ്തമായ വ്യക്തിത്വം. ഈ മഹാ കലാകാരനെ നേരിട്ട് കാണാനും അദ്ദേഹത്തിൻ്റെ സംഗീത സന്ധ്യയിൽ ഒരു ആസ്വാദകനാകാനും ഓരോ ബെംഗളൂരു മലയാളിക്കും അവസരം. നഗരത്തിലെ എണ്ണം പറഞ്ഞ മലയാളി സംഘടനകളിൽ ഒന്നായ ബാംഗ്ലൂർ മലയാളി വെൽഫെയർ അസോസിയേഷൻ ഓണാഘോഷത്തിൻ്റെ ഭാഗമായി നടത്തുന്ന വിനീത് ശ്രീനിവാസൻ നയിക്കുന്ന സംഗീത സന്ധ്യ … Continue reading ബെംഗളൂരു മലയാളികൾക്ക് വിനീത് ശ്രീനിവാസൻ്റെ സംഗീത സന്ധ്യ ആസ്വദിക്കാനുള്ള”കിടിലൻ”അവസരം! ഈ സുവർണാവസരം പാഴാക്കല്ലേ…