കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടിയിൽ നിന്ന് മടങ്ങുന്നതിനിടെ ഇന്ത്യൻ വംശജനായ സിംഗപ്പൂർ പർവതാരോഹകനെ കാണാതായി. ശ്രീനിവാസ് സൈനിസ് ദത്താത്ര 39 എന്ന യുവാവിനെ വെള്ളിയാഴ്ച 8,400 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ക്യാമ്പ് IV-ൽ നിന്ന് കാണാതാവുകയായിരുന്നുവെന്ന് പര്യവേഷണം സംഘടിപ്പിച്ച സെവൻ സമ്മിറ്റ് ട്രെക്കിന്റെ ചെയർപേഴ്സൺ മിംഗ്മ ഷെർപ്പ പറഞ്ഞു. ഷെർപ്പ ഗൈഡുകളുടെ സഹായത്തോടെ തിരച്ചിൽ നടത്തി വരികയാണെങ്കിലും ഞായറാഴ്ച ഉച്ചവരെ ഇയാൾ എവിടെയാണെന്ന് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് എക്‌സ്‌പെഡിഷൻ മാനേജർ ചാങ് ദവ ഷെർപ്പ പിടിഐയോട് പറഞ്ഞു. change.org എന്ന വെബ്‌സൈറ്റിലെ സഹായത്തോടെ, ലോകത്തിലെ ഏറ്റവും…
Read MoreCategory: NATIONAL
മുംബൈ-അഹമ്മദാബാദ് ഹൈവേയിൽ ഓയിൽ ടാങ്കർ മറിഞ്ഞു; ഗതാഗതം തടസ്സപ്പെട്ടു
പാൽഘർ: മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ മുംബൈ-അഹമ്മദാബാദ് ഹൈവേയിൽ ഞായറാഴ്ച പുലർച്ചെ ഓയിൽ ടാങ്കർ മറിഞ്ഞ് എണ്ണ റോഡിലേക്ക് ഒഴുകി. തിരക്കേറിയ റൂട്ടിൽ രണ്ട് മണിക്കൂറോളം ഗതാഗതത്തെ ബാധിച്ചതായി അധികൃതർ അറിയിച്ചു. പുലർച്ചെ 5.30 ഓടെ നടന്ന അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ചരോട്ടി പോലീസ് ഔട്ട്‌പോസ്റ്റ് സബ് ഇൻസ്‌പെക്ടർ ഇർഷാദ് സയ്യിദ് പറഞ്ഞു. 33 ടൺ ഭാരമുള്ള വാഹന എൻജിൻ അസംസ്‌കൃത എണ്ണയുമായി പോയ ടാങ്കർ മറിഞ്ഞതോടെ ദാപ്‌ചോരി പരിധിയിലെ ആർടിഒ ചെക്ക്‌പോസ്റ്റിനു സമീപമുള്ള ഹൈവേയുടെ ഒരു കിലോമീറ്റർ നീളത്തിൽ ഓയിൽ ഒഴുകി. ട്രാഫിക്…
Read Moreമുന്‍ പ്രധാന മന്ത്രി രാജീവ് ഗാന്ധിയെ അനുസ്മരിച്ച് രാഷ്ട്രം
ഡൽഹി: കോണ്‍ഗ്‌സ് രാജ്യവ്യാപകമായി രാജീവ് ഗാന്ധിയുടെ ര്ക്തസാക്ഷിത്വം ആചരിച്ചു. രാജീവ് ഗാന്ധിയുടെ മുപ്പത്തി രണ്ടാം രക്തസാക്ഷി ദിനത്തില്‍ ഡൽഹിയില്‍ വീര്‍ ഭൂമിയില്‍ പുഷ്പാര്‍ച്ചനയും സര്‍വമത പ്രാര്‍ത്ഥനയും നടന്നു. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗേയും സോണിയാ ഗാന്ധിയും രാഹുല്‍ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അടക്കമുമുള്ള നേതാക്കളും വീര്‍ഭൂമിയിലെത്തി. പിതാവിന്റെ ഓര്‍മ്മകള്‍ പ്രചോദനായി എന്നും ഒപ്പമുണ്ടെന്ന് രാഹുല്‍ റീട്വീറ്റ് ചെയ്തു. തിരുവനന്തപുരം കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ നടന്ന സമ്മേളനത്തില്‍ മുതിര്‍ന്ന നേതാവ് ഏ.കെ ആന്റണി രാജീവിനെ…
Read Moreമുന്‍ പ്രധാന മന്ത്രി രാജീവ് ഗാന്ധിയെ അനുസ്മരിച്ച് രാഷ്ട്രം
ഡൽഹി: കോണ്‍ഗ്‌സ് രാജ്യവ്യാപകമായി രാജീവ് ഗാന്ധിയുടെ ര്ക്തസാക്ഷിത്വം ആചരിച്ചു. രാജീവ് ഗാന്ധിയുടെ മുപ്പത്തി രണ്ടാം രക്തസാക്ഷി ദിനത്തില്‍ ഡൽഹിയില്‍ വീര്‍ ഭൂമിയില്‍ പുഷ്പാര്‍ച്ചനയും സര്‍വമത പ്രാര്‍ത്ഥനയും നടന്നു. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗേയും സോണിയാ ഗാന്ധിയും രാഹുല്‍ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അടക്കമുമുള്ള നേതാക്കളും വീര്‍ഭൂമിയിലെത്തി. പിതാവിന്റെ ഓര്‍മ്മകള്‍ പ്രചോദനായി എന്നും ഒപ്പമുണ്ടെന്ന് ടീറ്റ് രാഹുല്‍ റീട്വീറ്റ് ചെയ്തു. തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ നടന്ന സമ്മേളനത്തില്‍ മുതിര്‍ന്ന നേതാവ് ഏ.കെ ആന്റണി…
Read Moreമിഗ് 21 യുദ്ധവിമാനങ്ങളുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ച് ഇന്ത്യന്‍ വ്യോമസേന
മിഗ് 21 യുദ്ധവിമാനങ്ങളുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചതായി അറിയിച്ച് ഇന്ത്യന്‍ വ്യോമസേന. രാജസ്ഥാനിലുണ്ടായ മിഗ് വിമാനാപകടം മൂന്ന് പേരുടെ ജീവനെടുത്തതിന് പിന്നാലെയാണ് നടപടി. ദുരന്തത്തിന് പിന്നിലെ കൃത്യമായ കാരണം കണ്ടെത്തുന്നത് വരെ മിഗ് 21 സ്‌ക്വാഡിന്റെ സേവനം നിര്‍ത്തിവെയ്ക്കാനാണ് വ്യോമസേനയുടെ തീരുമാനം. മേയ് എട്ടിനാണ് രാജസ്ഥാനിലെ ഹനുമാന്‍ഗഡിലെ ബാലോല്‍ നഗര്‍ ഗ്രാമത്തില്‍ മിഗ് 21 ബൈസണ്‍ വിമാനം തകര്‍ന്ന് വീണത്. അപകടത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. പതിവ് പരിശീലനത്തിനിടെയാണ് വിമാനം അപകടത്തില്‍പ്പെട്ടത്. വീടിന് മുകളിലാണ് വിമാനം തകര്‍ന്ന് വീണത്. തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ വീണാണ്…
Read Moreപുതിയ പാര്‍ലമെന്റ് മന്ദിരം ഈ മാസം 28 ന് രാജ്യത്തിന് സമര്‍പ്പിക്കും.
പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 28 ന് രാജ്യത്തിന് സമര്‍പ്പിക്കും. രണ്ടാം മോദി സര്‍ക്കാറിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഉദ്ഘാടനം. വരുന്ന വര്‍ഷകാല സമ്മേളനം നടക്കുക പുതിയ മന്ദിരത്തിലായിരിക്കും. ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിച്ച നിലവിലെ പാര്‍ലമെന്റ് മന്ദിരത്തിന് പകരമാണ് പുതിയ പാര്‍ലമെന്റ് മന്ദിരം. ആത്മനിര്‍ഭര്‍ ഭാരതിന്റെ അടയാളമായിട്ടാണ് പുതിയ പാര്‍ലമെന്റ് മന്ദിരം ഉയര്‍ന്നത്. മാര്‍ച്ച് അവസാനം പ്രധാനമന്ത്രി പാര്‍ലമെന്റ് മന്ദിരത്തിലെത്തി നിര്‍മാണ പുരോഗതി വിലയിരുത്തിയിരുന്നു. പ്രധാന കവാടത്തിന് പുറമേ ത്രികോണാകൃതിയിലുളള കവാടവും മികച്ച സൗകര്യങ്ങളും ഒരുക്കിയാണ് പാര്‍ലമെന്റ് മന്ദിരം യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. 65,000…
Read More2000 നോട്ട് നിരോധനം; നോട്ട് മാറ്റുന്നതിനുള്ള നിയന്ത്രണങ്ങളും അവസാന തിയ്യതിയും അറിയാം..
ദില്ലി: രണ്ടായിരം രൂപ നോട്ട് നിരോധിച്ചതോടെ വിപണിയിലുള്ള 2000 രൂപ നോട്ട് വിനിമയം ചെയ്യുന്നതില്‍ റിസര്‍വ് ബാങ്ക് മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കിയിട്ടുണ്ട്. 2000 രൂപ നോട്ട് നിരോധനം വലിയ തോതില്‍ ജനത്തെ ബാധിക്കില്ലെന്ന പ്രതീക്ഷയിലാണ് കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും. നിലവില്‍ ഇന്ത്യന്‍ വിപണിയിലുള്ളത് 3.62 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ട് മാത്രമാണ്. മുന്‍പുണ്ടായിരുന്ന 2000 രൂപ നോട്ടുകള്‍ ഘട്ടംഘട്ടമായി പിന്‍വലിച്ചിരുന്നു. ഇപ്പോഴത്തെ തീരുമാനം 2016 നോട്ട് നിരോധനം പോലെ ജനത്തെ ബാധിക്കില്ലെന്നും റിസര്‍വ് ബാങ്ക് കരുതുന്നു. സെപ്തംബര്‍ 30 നാണ്…
Read More2000 രൂപ നോട്ടുകൾ പിൻവലിച്ചു, ബാങ്കുകൾക്ക് ആർബിഐ നിർദേശം
ദില്ലി: 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ ഒരുങ്ങി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 2000 രൂപ നോട്ടുകള്‍ അച്ചടിക്കുന്നത് നിര്‍ത്തിവച്ച് ആര്‍ ബി ഐ, 2000 രൂപ നോട്ടുകള്‍ വിതരണം ചെയ്യണ്ടതില്ലെന്ന് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമാണ് നടപടി. നിലവില്‍ കയ്യിലുള്ള നോട്ടുകള്‍ക്ക് നിയമ സാധുത തുടരുമെന്നും ആർബിഐ അറിയിച്ചു.
Read Moreസ്കൂളിലെ ഉച്ചഭക്ഷണത്തിൽ പല്ലി
പാട്‌ന: ബിഹാറിലെ സരൺ ജില്ലയിൽ സർക്കാർ സ്‌കൂളിൽ ഉച്ചഭക്ഷണത്തിൽ പല്ലി വീണതിനെ തുടർന്ന് 36 വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ. വിദ്യാർത്ഥികളിൽ ഒരാൾ ആണ് ഭക്ഷണത്തിൽ പല്ലിയെ കണ്ടെത്തിയത്. പ്ലേറ്റിൽ പല്ലിയെ കണ്ടതിന് ശേഷം വിദ്യാർത്ഥി ഉടൻ തന്നെ അധ്യാപകരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഉച്ചഭക്ഷണ വിതരണം നിർത്തി.
Read Moreഡികെഎസിനെ അനുനയിപ്പിച്ചത് സോണിയയുടെ ഇടപെടലിൽ
ന്യൂഡൽഹി : കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് കുറഞ്ഞതൊന്നും വേണ്ടെന്നും ഇല്ലെങ്കിൽ വെറും എം.എൽ.എ മാത്രമായി തുടരുമെന്നും വാശി പിടിച്ചു നിന്ന ഡി.കെ ശിവകുമാർ എന്ന അതികായൻ മുട്ടുമടക്കിയത് സോണിയ ഗാന്ധിക്ക് മുന്നിൽ. ബുധനാഴ്ച രാത്രി വരെ മുഖ്യമന്ത്രി സ്ഥാനം വേണമെന്നും പൂർണ ടേം ആവശ്യമാണെന്നു ഡി.കെ.യുടെ നിർബന്ധം. പൂർണ ടേമില്ലെങ്കിൽ ആദ്യ ടേമിൽ മുഖ്യമന്ത്രിയാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉപമുഖ്യമന്ത്രിയാകാനില്ലെങ്കിൽ മുഖ്യമന്ത്രിയാകാനില്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലാതെ എം.എൽ.എയായി തുടരുമെന്നായിരുന്നു ഡി.കെ മുന്നോട്ടുവെച്ചത്. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പലരും പല തവണ പല തരത്തിൽ ചർച്ചകൾ നടത്തിയെങ്കിലും തീരുമാനമായില്ല.…
Read More