ബെംഗളൂരു: കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ണാടക സംസ്ഥാനത്തെ മലയാളി യുവാക്കള്‍ക്കായി സംഘടിപ്പിച്ച യുവജനോത്സവത്തിന് സമാപനം. ബെംഗളൂരു ഇന്ദിരാനഗര്‍ 5 മത് മെയിന്‍ , 9 മത് ക്രോസിലുള്ള കൈരളീ നികേതന്‍ എഡൃൂക്കേഷന്‍ ട്രസ്റ്റ് ക്യാമ്പസില്‍ മൂന്ന് വേദികളിലായി നടന്ന മത്സരങ്ങള്‍ ബെംഗളൂരുവിലെ കലാ ആസ്വാദകര്‍ക്ക് ഒരു പുത്തന്‍ അനുഭവമായി . വൈകിട്ട് നടന്ന സമാപന സമ്മേളനത്തിൽ കേരള സമാജം വൈസ് പ്രസിഡന്റ് സുധീഷ് പി കെ അധ്യക്ഷത വഹിച്ചു . കേരള സമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍ , ട്രഷറര്‍ പി വി…
Read MoreYear: 2022
കർണാടക മലയാളി കോൺഗ്രസിന്റെ നേതൃത്വത്തിൽ ശിശുദിനം ആഘോഷിച്ചു
ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസിന്റെ നേതൃത്വത്തിൽ ശിശുദിനം കെ ആർപുരം അവലഹള്ളിയിലെ മദർ തെരേസ നവചേതന ശിശുസംരക്ഷണ കേന്ദ്രത്തിൽ ആഘോഷിച്ചു. കുട്ടികൾക്ക് പഠനോപകരണങ്ങളും ഗാന്ധിജി , നെഹ്റുജി എന്നിവരുടെ ജീവചരിത്രം അടങ്ങുന്ന പുസ്തകങ്ങൾ കൈമാറി. കെ എം സി വൈസ് പ്രസിഡന്റ് അരുൺ കുമാർ ജനറൽ സെക്രട്ടറിമാരായ നന്ദകുമാർ കൂടത്തിൽ, ജോമോൻ ജോർജ്, ട്രഷറർ അനിൽകുമാർ സെക്രട്ടറിമാരായ രാജീവൻ കളരിക്കൽ, ജിബി കെ ആർ നായർ, ഭാസ്കരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നെഹ്റുവിൻ ചിന്തകൾ കുട്ടികളിലേക്ക് എന്ന വിഷയത്തിൽ നന്ദകുമാർ കൂടത്തിൽ ക്ലാസ് എടുത്തു.
Read Moreകൈരളി നിലയം വിദ്യാലയങ്ങൾ ശിശുദിനം ആഘോഷിച്ചു
ബെംഗളൂരു: കൈരളീ കലാസമിതിയുടെ കീഴിലുള്ള കൈരളീ നിലയം വിദ്യാലയങ്ങൾ സംയുക്തമായി ശിശുദിനം, കനകദാസ ജയന്തി , കന്നഡ രാജ്യോത്സവം എന്നിവ സ്കൂൾ വിദ്യാർഥികൾ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. കലാസമിതി പ്രസിഡന്റ് ശ്രീ സുധാകരൻ രാമന്തളി, സെക്രട്ടറി ശ്രീ പി കെ സുധീഷ്, പ്രൈമറി സ്കൂൾ പ്രധാന അദ്ധ്യാപിക ശീമതി സൗഭാഗ്യ എന്നിവർ യഥാക്രമം ശിശുദിനം, കനകദാസജയന്തി, കന്നഡ രാജ്യോത്സവത്തിന്റെ പ്രാധാന്യത്തെപ്പറ്റിയുള്ള ചടങ്ങിൽ സംസാരിച്ചു. ഹൈസ്കൂൾ പ്രധാന അദ്ധ്യാപിക ശ്രീമതി, എ ബിന്ദു, സെൻട്രൽ സ്കൂൾ പ്രധാന അദ്ധ്യാപിക ശ്രീമതി സുമംഗല, രാധാകൃഷ്ണൻ നായർ,…
Read Moreക്ലാസ്സ് മുറികൾക്ക് കാവി നിറം നൽകുന്നത് ന്യായീകരിച്ച് കർണാടക മുഖ്യമന്ത്രി
ബെംഗളൂരു: കർണാടകയിൽ പുതുതായി നിർമ്മിക്കാൻ പോകുന്ന ക്ലാസ് മുറികൾക്ക് കാവിനിറം നൽകിയതിനെ ന്യായീകരിച്ച് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. “ക്ലാസ് മുറികൾക്ക് കാവിനിറം നൽകുന്നതിൽ എന്താണ് തെറ്റ്? ദേശീയ പതാകയിൽ വരെ കാവിനിറം ഇല്ലേ സ്വാമി വിവേകാനന്ദൻ വരെ കാവി ധരിച്ചിരുന്നില്ലേ?”- വിമർശകരുടെ വായടപ്പിച്ച് മുഖ്യമന്ത്രി ബൊമ്മൈ. സർക്കാരിൻറെ പുതുതായ ‘വിവേക’ പദ്ധതിയിൽ നിർമ്മിക്കാൻ പോകുന്ന ക്ലാസ് മുറികൾക്കാണ് കാവിനിറം നൽകിയത്. ഏകദേശം 7601 പുതിയ ക്ലാസ് മുറികളാണ് സംസ്ഥാനത്തുടനീളം നിർമ്മിക്കുന്നത്. പദ്ധതിയുടെ തുടക്കത്തിൻ്റെ ഭാഗമായി കലബുറഗി ജില്ലയിലെ മഡിയാളിലെ സർക്കാർ ഹയർ പ്രൈമറി…
Read Moreകാറുടമയെ ഭീഷണിപ്പെടുത്തി 15000 രൂപ തട്ടി, 2 പേർ പിടിയിൽ
ബെംഗളൂരു: വ്യാജ അപകടമുണ്ടാക്കി കാറുടമയില്‍നിന്നു പണം തട്ടിയ രണ്ടു പേരെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ സിദ്ധപുരയില്‍ ഒക്ടോബര്‍ 26നു നടന്ന സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ബൈക്ക് യാത്രക്കാരായ രണ്ടു പേരെ പോലീസ് പിടികൂടിയത്. അപകടമുണ്ടായെന്ന പേരില്‍ കാറുടമയെ ഭീഷണിപ്പെടുത്തി 15,000 രൂപ തട്ടിയെടുത്തെന്നാണ് കേസ്. ഇരുചക്ര വാഹനത്തിലെത്തിയ രണ്ടുപേര്‍ സമീപത്തുകൂടി പോകുകയായിരുന്ന കാറില്‍ കൈകൊണ്ട് മനപ്പൂര്‍വം ഇടിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതിനുശേഷം ബൈക്കില്‍ കാറു തട്ടിയെന്നു പറഞ്ഞ് ഉടമയോട് പണം ആവശ്യപ്പെടുകയും പൊലീസില്‍ പരാതി നല്‍കുമെന്ന്…
Read Moreമംഗളൂരു ട്രെയിനിൽ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
തൃശൂർ : ട്രെയിനിൽ ആത്മഹത്യാശ്രമം നടത്തി യുവാവ്. തമിഴ്നാട് തിരുവാരൂർ സ്വദേശി ആർ. പ്രവീണാണ് ട്രെയിൻ യാത്രയ്ക്കിടെ സ്വന്തം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ചെന്നൈയിൽ നിന്നും മംഗലാപുരത്തേക്ക് പോയ ട്രെയിനിലാണ് സംഭവം. തമിഴ്നാട്ടിലെ തിരുപ്പൂരിൽ നിന്നും കോഴിക്കോട്ടേക്കാണ് ഇയാൾ ടിക്കറ്റ് എടുത്തത്. പാലക്കാടിനും ഒറ്റപ്പാലത്തിനും ഇടയിൽ വച്ചാണ് ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ട്രെയിനിലെ ശുചിമുറിയിൽ വച്ചാണ് പ്രവീൺ കഴുത്ത് അറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആത്മഹത്യാശ്രമത്തിന് പിന്നിലെ കാരണമെന്തെന്ന് വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.
Read Moreഗോസിപ്പുകൾക്ക് ഫുൾ സ്റ്റോപ്പ്, ദി മിർസ മാലിക് ഷോ യുമായി സാനിയയും ഷുഹൈബും
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറയുന്നത് സാനിയ മിര്‍സ- ശുഐബ് മാലിക് വിവാഹമോചനമാണ്. സാനിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സ്റ്റോറിയാണ് വേര്‍പിരിയല്‍ വാര്‍ത്തകള്‍ക്ക് തുടക്കമിട്ടത്. നാളുകളായി ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇരുവരും വാര്‍ത്തകളോടൊന്നും പ്രതികരിച്ചിട്ടില്ലായിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വിവാഹമോചന വാര്‍ത്ത നിറയുമ്പോള്‍ മറ്റൊരു സന്തോഷമാണ് താരങ്ങള്‍ പങ്കുവയ്ക്കുന്നത്. സാനിയയും ശുഐബും ഒരുമിച്ച് മീഡിയയ്ക്ക് മുന്നിലേക്ക് എത്തുകയാണ്. ‘ദി മിര്‍സ മാലിക് ഷോയി’ലൂടെയാണ് ഇരുവരും പ്രേക്ഷകരുടെ മുന്നില്‍ എത്തുന്നത്. ഒ.ടി.ടി പ്ലാറ്റ്ഫോമായ ഉര്‍ദുഫ്ലിക്സിലാണ് ‘ദി മിര്‍സ മാലിക് ഷോ. ‘മിര്‍സ മാലിക് ഷോ…
Read Moreമൃതദേഹങ്ങളുടെ നഗ്ന ദൃശ്യം പകർത്തിയ ആശുപത്രി ജീവനക്കാരനെ തിരഞ്ഞ് പോലീസ്
ബെംഗളൂരു: മോർച്ചറിയിൽ സ്ത്രീകളുടെ മൃതദേഹങ്ങളുടെ നഗ്ന ദൃശ്യം പകർത്തിയ ആശുപത്രി ജീവനക്കാരനെതിരെ കേസ്. കർണാടകയിലെ കുടകിലാണ് സംഭവം. മടിക്കേരി ജില്ല ആശുപത്രിയിൽ പ്യൂണായി ജോലി ചെയ്യുന്ന സെയ്ദ് എന്നയാൾക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇയാൾ ഒളിവിലാണെന്നും, തിരച്ചിൽ ആരംഭിച്ചതായും പോലീസ് അറിയിച്ചു. ആശുപത്രിയിലെ മോർച്ചറിയിലെത്തുന്ന സ്ത്രീകളുടെ മൃതദേഹങ്ങളുടെ ചിത്രങ്ങൾ പകർത്തി, മൃതശരീരത്തോട് അവഹേളനം നടത്തുന്ന മനോവൈകല്യമുള്ളയാളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. കൊവിഡ് മഹാമാരിയിൽ പ്രതിരോധ ഭടനായാണ് സെയ്ദ് മടിക്കേരി ജില്ല ആശുപത്രിയിലെത്തുന്നത്. പിന്നീട് ഈ ആനുകൂല്യം ഇയാൾ മുതലെടുക്കുകയായിരുന്നു.ആശുപത്രിയിലെ നഴ്സുമാരെ മോർച്ചറിയിലേയ്ക്ക് വിളിപ്പിച്ച് ഇയാൾ അപമര്യാദയായി…
Read Moreമോഷ്ടാക്കളെ പിടികൂടാൻ സഹായിച്ച് കെഎസ്ആർടിസി കണ്ടക്ടർ
ബെംഗളൂരു: കോർപ്പറേഷന്റെ ഹൈ എൻഡ് ഐരാവത് ക്ലബ് ക്ലാസ് ബസുകളിൽ യാത്ര ചെയ്യുകയും യാത്രക്കാരിൽ നിന്ന് വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിക്കുകയും ചെയ്യുന്ന രണ്ടുപേരെ പിടികൂടാൻ കെഎസ്ആർടിസി കണ്ടക്ടർ സഹായിച്ചു. ജൂലൈ 10-നാണ് ഇത്തരമൊരു മോഷണം റിപ്പോർട്ട് ചെയ്യപ്പെട്ടത്. യാത്രയ്ക്കിടെ, ഒരു യാത്രക്കാരൻ അടിയന്തര സ്റ്റോപ്പ് അഭ്യർത്ഥിച്ചത് പ്രകാരം ബസ് ഡ്രൈവർ ബസ് നിർത്തി അടുത്ത മിനിറ്റുകൾക്കുള്ളിൽ സഹയാത്രികനും ബസിൽ നിന്ന് ഇറങ്ങി. തുടർന്ന് ഇരുവരും പിന്നീട് തിരിച്ചു വന്നിട്ടില്ല. ഇവരുടെ ഫോണുകൾ സ്വിച്ച് ഓഫ് ആയിരുന്നു. 20 മിനിറ്റോളം പ്രദേശത്ത് തിരച്ചിൽ നടത്തിയ ശേഷം…
Read Moreയാത്രക്കാർക്ക് പ്രിയം ഇലക്ട്രിക്ക് ബസുകളോട്; സ്ഥിരയാത്രക്കാർ കൂടുന്നു
ബെംഗളൂരു: ഡീസൽ ബസുകളെ അപേക്ഷിച്ചു യാത്രക്കാർക്കു പ്രിയം ഒച്ചയും കുലുക്കവും കുറഞ്ഞ പരിസ്ഥിതി സൗഹാർദ ഇലക്ട്രിക് ബസുകളോട്. സ്കൂൾ, കോളജ് വിദ്യാർഥികൾ ഉൾപ്പെടെ സ്ഥിരമായി ഇ ബസിൽ യാത്ര ചെയ്യുന്നവരുടെ എണ്ണവും ഓരോ മാസവും കൂടുകയാണ്. ടുമോക്ക് ആപ് ഉപയോഗിച്ച് ഡിജിറ്റൽ പാസ് ആരംഭിച്ചതും പുതുതലമുറ ഇ ബസുകളെ നഗരവാസികൾക്കിടയിൽ ജനകീയമാക്കി. കഴിഞ്ഞ വർഷം ഡിസംബർ 27നാ ണ് നഗരത്തിൽ ആദ്യമായി 40 ഇലക്ട്രിക് മിനി ബസുകൾ സർവീസ് ആരംഭിച്ചത്. കൂടാതെ ഈ വർഷം ഓഗസ്റ്റ് 15ന് 75 വലിയ ഇലക്ട്രിക് ബസുകളുടെ സർവീസും…
Read More