ബെംഗളൂരു : യൂണിഫോമിന്റെ നിറത്തിന് ചേരുന്ന ശിരോവസ്ത്രം നേരത്തെ അനുവദിച്ചിരുന്ന മംഗളൂരു സർവകലാശാല, പ്രീ-യൂണിവേഴ്സിറ്റി കോളേജുകളിലെ ഹിജാബ് നിരോധനം ശരിവെച്ച കർണാടക ഹൈക്കോടതി ഉത്തരവ് ഡിഗ്രി കോളേജുകൾക്കും ബാധകമാണെന്നും അതിനാൽ മതപരമായ വസ്ത്രങ്ങൾ ക്ലാസ് മുറികളിൽ പ്രവേശിപ്പിക്കില്ലെന്നും തീരുമാനിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
നഗരം ചുട്ടുപൊള്ളുന്നു; നാരങ്ങാവിലയും കുതിച്ചുയരുന്നു
ബെംഗളൂരു : വേനൽ കടുത്തതോടെ ചെറുനാരങ്ങ വില കുതിച്ചുയരുകയാണ്. ചില്ലറവിപണിയിൽ ഒരെണ്ണത്തിന്... -
നാളെ നഗരത്തിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് ഇ-മെയിൽ; വാർത്ത നിഷേധിച്ച് മുഖ്യമന്ത്രി
ബെംഗളൂരു: നഗരത്തിൽ ബോംബ് സ്ഫോടനം നടത്തുമെന്ന തരത്തിൽ തനിക്ക് ഭീഷണി കോളുകളൊന്നും... -
രാമേശ്വരം കഫേ സ്ഫോടനം; ആസൂത്രകരിൽ ഒരാൾ അറസ്റ്റിൽ
ബെംഗളൂരു: രാമേശ്വരം കഫേ സ്ഫോടന കേസില്‍ മൂന്ന് പ്രതികളില്‍ ഒരാള്‍ എൻഐഎയുടെ...