https://bengaluruvartha.in/2020/06/15/latestnews/51059/
"നാളെ മുതല്‍ നഗരത്തില്‍ വീണ്ടും ലോക്ക് ഡൌണ്‍ ഉണ്ടോ"? "ഇനി ഒരു വര്‍ഷത്തേക്ക് വിദ്യാലയങ്ങള്‍ തുറക്കില്ലേ"? പ്രാദേശിക ന്യൂസ്‌ ചാനലുകളില്‍ വരുന്ന വാര്‍ത്തകള്‍ വിശ്വസിക്കുന്നതിനും പങ്കുവക്കുന്നതിനും മുന്‍പ് ഈ ലേഖനം ഒന്ന് വായിക്കുക..