https://bengaluruvartha.in/2020/05/13/bengaluru-news/48568/
നഗരത്തിലെ എലൈറ്റ് ക്ലാസുകാർ വെക്കേഷൻ ആഘോഷിക്കാൻ നാട്ടിലെത്തി,സ്വന്തം വാഹനമില്ലാത്തവർ വെബ് സൈറ്റുകളിൽ റെജിസ്റ്റർ ചെയ്തും ഹെൽപ്പ് ലൈൻ നമ്പരുകളിൽ വിളിച്ചും പ്രതീക്ഷയോടെ ദിവസങ്ങൾ തള്ളി നീക്കുന്നു;ചെറിയ ആവശ്യങ്ങൾക്ക് വേണ്ടി നഗരത്തിലെത്തി പെട്ടുപോയവരുടെ ദുരിതത്തിൻ്റെ നാൾ വഴികൾ....