Send the following on WhatsApp
Continue to Chatവോട്ടെടുപ്പിൽ മൂന്നാം സ്ഥാനത്ത് എത്തിയിട്ടും എങ്ങനെ ഫിയൽ രാവൺ പോളാർ യാത്രക്ക് തെരഞ്ഞെടുക്കപ്പെട്ടു? മൽസരത്തിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന വെളിപ്പെടുത്തലുമായി പോളാർ യാത്രക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യൻ വനിതയും ബെംഗളൂരു മലയാളിയുമായ ഗീതു മോഹൻദാസുമായി പ്രത്യേക അഭിമുഖം. https://bengaluruvartha.in/2020/01/22/bengaluru-news/43819/