https://bengaluruvartha.in/2019/12/24/latestnews/42770/
ഒരു ഗുഡ്സ് ഓട്ടോ റിക്ഷ നിറയെ കല്ലുകളെത്തിച്ച് പോലീസിനെ കല്ലെറിയുന്നു,അക്രമണത്തിന് മുൻപ് സി.സി.ടി.വി.യുടെ ദിശ മാറ്റുന്നു... അങ്ങനെ മംഗളൂരു അക്രമണത്തിന്റെ നിരവധി സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിട്ട് പ്രാദേശിക മാധ്യമങ്ങൾ.