https://bengaluruvartha.in/2019/06/10/bengaluru-news/35601/
"നിങ്ങള്‍ ഈ ശബ്ദം കേള്‍ക്കുമ്പോള്‍ ഞാന്‍ ഭൂമിയിലുണ്ടാകില്ല"എന്ന ശബ്ദ സന്ദേശം പങ്കുവച്ച് ശിവാജി നഗറിലെ ഐ.എം.എ ജ്വല്ലറി ഉടമ മുങ്ങി;മന്‍സൂര്‍ ഖാനെ കണ്ടെത്താന്‍ കഴിയാതെ പോലീസ്;3 ദിവസമായി ജ്വല്ലറി അടഞ്ഞ് കിടക്കുന്നു;കഷ്ട്ടപ്പെട്ട് സമ്പാദിച്ച പണം നഷ്ട്ടപ്പെട്ട വേദനയില്‍ പ്രതിഷേധവുമായി നൂറ് കണക്കിന് ആള്‍ക്കാര്‍ സ്വര്‍ണക്കടയുടെ മുന്നില്‍.