https://bengaluruvartha.in/2019/02/14/bengaluru-local/30559/
മൂന്ന് പേർ കയറിയ ബൈക്കുമായി"വീലിങ്"അഭ്യാസം;ബിഎംടിസി ബസിന് അടിയിലേക്ക് ഇടിച്ചു കയറിയ ബൈക്ക് ഇന്ധന ടാങ്കിൽ തട്ടി തീപടർന്നു;ബസും ബൈക്കും നിശ്ശേഷം കത്തിനശിച്ചു;മൂന്നു പേരും മരിച്ചു;യുവാക്കളുടെ നടുറോട്ടിലെ വീലി യാത്രക്കാർക്ക് പേടിസ്വപ്നമാകുന്നു.