ബെംഗളൂരു :ശീർഷകം വായിച്ചിട്ട് ആരാണീ ധർമബുധി എന്ന് ചിന്തിക്കുന്നുണ്ടാവും പോകപ്പോകെ പറയാം ?എന്തിനായിരിക്കും ധർമബുധി കരയുന്നത് ? അതും മജെസ്റ്റിക്കും തമ്മിലെന്താണ് ബന്ധം ? എന്താണീ മജസ്റ്റിക് ? സംശയങ്ങൾക്കെല്ലാം ഉത്തരം ഇവിടെയുണ്ട്, ബെംഗളൂരു വരുന്നവർക്ക് എല്ലാവർക്കും അറിയുന്ന പേരാണ് മജസ്റ്റിക്. ബെംഗളൂരുവിലെ ,അല്ലെങ്കിൽ കർണാടകയിലെ ഏറ്റവും കൂടുതൽ പ്രാധാന്യമുള്ള തിരക്കുള്ള ബസ്റ്റാന്റും റയിൽവേ സ്റ്റേഷനും ഉള്ള സ്ഥലത്തെയാണ് നമ്മൾ മജസ്റ്റിക് എന്ന് വിളിക്കുന്നത്. അല്ലെങ്കിൽ റയിൽവേയും സിറ്റി ബസും അന്തർ സംസ്ഥാന ബസും രണ്ട് മെട്രോ ലൈനുകളും കൂടിച്ചേരുന്ന ഇവിധത്തിലുള്ള ഗതാഗത സംവിധാനവും … Continue reading ഇന്നും മജെസ്റ്റിക്കിൽ നിന്ന് ചെവിയോർത്താൽ കേൾക്കാം”ധർമബുധി”യുടെ തേങ്ങൽ…പൊങ്ങച്ചത്തിന്റെ കൂടാരം കെട്ടിയുയര്‍ത്തിയത് അവളുടെ നിഷ്കളങ്കതയുടെ മേലെയായിരുന്നു..
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed