Send the following on WhatsApp
Continue to Chatസിനിമാ നിര്‍മ്മാണത്തില്‍ നിന്നും രാഷ്രീയത്തിലേക്കുള്ള തുടക്കം പരാജയത്തിലൂടെ ..പിതാവിന്റെ ലേബലില്‍ അറിയപ്പെട്ടിരുന്ന കരിയര്‍ പൊളിച്ചെഴുതിയത് വെറും ഇരുപത് മാസത്തെ 'ജനങ്ങളുടെ പ്രിയപ്പെട്ട മുഖ്യമന്ത്രി' എന്ന പദവി ..'കുമാരണ്ണ' എന്ന ബി എസ് സി ബിരുദധാരിയായ സിനിമ നിര്‍മ്മാതാവില്‍ നിന്നും കര്‍ണ്ണാടകയുടെ മുഖ്യമന്ത്രി പദത്തിലേക്ക് ചുവടു വെയ്ക്കുന്ന കുമാര സ്വാമിയുടെ ചരിത്രം ഇങ്ങനെ ..... https://bengaluruvartha.in/2018/05/16/politics/16705/