https://bengaluruvartha.in/2018/04/20/bengaluru-news/15066/
സുഖസൗകര്യങ്ങളും ഉറക്കവും വെടിഞ്ഞ് കർണാടകയിൽ ബിജെപിയെ അധികാരത്തിലെത്തിക്കാൻ പ്രയത്നിക്കണമെന്നു ബുത്തുതല സമിതി അധ്യക്ഷന്മാരോടു ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ.