ബെംഗളൂരു: പൂജ അവധിയുമായി ബന്ധപ്പെട്ട് നഗരത്തിൽ നിന്നും കേരളത്തിലേക്ക് നാല് പ്രത്യേക സർവ്വീസു കൾ കൂടി കേരള ആർ ടീ സി പ്രഖ്യാപിച്ചു. ഇന്നലെ പ്രഖ്യാപിച്ച ഏട്ടു സർവ്വീസുകൾക്ക് പുറമെയാണ് ഇത്. തൃശൂർ ,തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ എന്നിവിടങ്ങളിലേക്കുള്ള സർവിസ് ആണ് ഇപ്പോൾ പ്രഖ്യാപിച്ചത്.ഇതിൽ തൃശൂർ ബസ് സേലം കോയമ്പത്തൂർ വഴിയും മറ്റു ബസുകൾ മൈസൂർ വഴിയും സർവ്വീസ് നടത്തും. ഇന്നലെ പ്രഖ്യാപിച്ച കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, പയ്യന്നൂർ ബസുകളിലെ ടിക്കറ്റുകൾ വളരെ പെട്ടെന്ന് വിറ്റുതീർന്നതുകൊണ്ടാണ് പുതിയ നാലു സർവ്വീസുകൾ കൂടി പ്രഖ്യാപിച്ചത്.…
Read MoreYear: 2016
സഹായം തേടുന്നു.
സുഹൃത്തുക്കളെ, ബാംഗ്ലൂർ സെൻറ് ഫിലോമിന ഹോസ്പിറ്റലിൽ ഡെങ്കിപ്പനി മൂലം ഗുരുതരമായി ഐ സി യു വിൽ കഴിയുന്ന സജി എന്ന മലയാളി യുവാവിനെ ബി എം എഫ് ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങൾ ഗാന്ധി ജയന്തി ദിനത്തിൽ സന്ദർശിക്കുകയുണ്ടായി. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബം ആണ് സജിയുടേത്. ദിവസവും ഒരു വലിയ തുക ഐ സി യു വാടകക്കും മരുന്നിനുമായി ചെലവാകുന്നുണ്ട്. അതോടൊപ്പം ടീം അംഗങ്ങൾ സമാഹരിച്ച കുറച്ചു തുക ട്രസ്റ്റ് ചെയർമാൻ ലതീഷ് സജിയുടെ കുടുംബത്തിനെ ഏൽപ്പിച്ചു. ഇനിയും നമ്മളെ പോലെ ഉള്ളവർ സഹായിച്ചാൽ…
Read Moreപ്രേമത്തിന്‍റെ ഒരു റെക്കോഡുകൂടി ഒപ്പം തകര്‍ത്തു
കൊച്ചി: മോഹൻലാൽ–പ്രിയദർശൻ ചിത്രം ഒപ്പം വീണ്ടും റെക്കോഡ് തകര്‍ക്കുന്നു. സെപ്റ്റംബർ എട്ടിന് റിലീസ് ചെയ്ത ചിത്രം ബോക്സ്ഓഫീസിൽ മികച്ച പ്രതികരണം സൃഷ്ടിച്ച് മുന്നേറുകയാണ്. പ്രേമം സിനിമയെ തകർത്ത് മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ 10 കോടി കലക്ഷന്‍ നേടുന്ന ചിത്രമായും മാറി. ഇപ്പോളിതാ പ്രേമത്തിന്റെ മറ്റൊരു റെക്കോർഡ് കൂടി ചിത്രം തകർത്തിരിക്കുന്നു. ഏറ്റവും വേഗത്തിൽ മുപ്പതുകോടി കടക്കുന്ന ചിത്രമെന്ന റെക്കോർഡും ഒപ്പത്തിന് സ്വന്തം. സിനിമയുടെ ആദ്യ ഏഴ് ദിവസത്തെ കേരള ഗ്രോസ് 12.6 കോടിയായിരുന്നു. 6 കോടി ഡിസ്ട്രിബ്യൂട്ടേർസ് ഷെയർ ആണ്. 104 കേന്ദ്രങ്ങളിലായിരുന്നു ഒപ്പം…
Read Moreസര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് വി.എസ്; പ്രതിപക്ഷ സമരത്തോടുള്ള സര്‍ക്കാര്‍ സമീപനം തെറ്റ്.
സ്വാശ്രയ മെഡിക്കല്‍ കോളേജ് വിഷയത്തില്‍ സമരം ചെയ്യുന്ന പ്രതിപക്ഷത്തോട് സര്‍ക്കാര്‍ സ്വീകരിച്ച സമീപനം തെറ്റാണെന്ന് വി.എസ് അച്യുതാനന്ദന്‍. സെക്രട്ടേറിയറ്റിന് മുന്നില്‍ എസ്.ബി.ടി-എസ്.ബി.ഐ ലയനത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് സര്‍ക്കാറിനെ വിമര്‍ശിച്ച് വി.എസ് അച്യുതാനന്ദന്‍ തന്നെ രംഗത്തെത്തിയത്. എം.എല്‍.എമാരുടെ സമരം സര്‍ക്കാര്‍ ഒത്തുതീര്‍പ്പാക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. കഴിഞ്ഞ അഞ്ചുദിവസമായി നിയമസഭയിക്ക് മുന്നില്‍ തുടരുന്ന പ്രതിപക്ഷ എം.എല്‍.എമാരുടെ സമരത്തെ പൂര്‍ണ്ണമായും അവഗണിക്കുന്ന സമീപനമാണ് മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാറും സ്വീകരിച്ചത്. ഇതിനിടെ വി.എസ് അച്യുതാനന്ദന്‍ വെള്ളിയാഴ്ച സമരം ചെയ്യുന്ന എം.എല്‍.എമാരെ സന്ദര്‍ശിച്ചത് പ്രതിപക്ഷത്തിന് ലഭിച്ച വലിയ…
Read Moreഐ എസ് എല്‍ ആരംഭിച്ചു ;ആദ്യമത്സരം നോര്‍ത്ത് ഈസ്റ്റും കേരളവും തമ്മില്‍ ഗുവഹത്തിയില്‍ പുരോഗമിക്കുന്നു.
ഈ വര്‍ഷത്തെ ഐ എസ് എല്‍ മത്സരങ്ങള്‍ ആരംഭിച്ചു.ആദ്യമത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റും കേരളവും തമ്മില്‍ ഗുവഹത്തിയില്‍ പുരോഗമിക്കുന്നു. മത്സര ക്രമം ഇവിടെ ലഭ്യമാണ് ഫിക്സ്ച്ചര്‍
Read Moreഅമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ ആരംഭിച്ചു,ഇന്ന് ഫ്ലിപ്പ്കാര്ട്ടിന്റെ ബിഗ് ബില്ലിയന്‍ സെയില്‍ പിന്നെ സ്നാപ് ഡീലിന്റെ അണ്‍ ബോക്സ് ദീവാലി സെയില്‍ ..കൂടുതല്‍ വിലക്കുറവു പ്രഖ്യാപിച്ചുകൊണ്ട് ഓണ്‍ലൈന്‍ കമ്പനികള്‍.
ഇന്ത്യയിലെ ഇ കൊമെര്സ് ഭീമന്‍ മാര്‍ ആയ ആമസോണ്‍,ഫ്ലിപ്പ് കാര്‍ട്ട് ,സ്നാപ് ഡീല്‍ തുടങ്ങിയവര്‍ തങ്ങളുടെ ദസറ-ദീപാവലി വില്പനകള്‍ ആരംഭിച്ചു.ഓരോ വില്പനകളുടെയും വിവരങ്ങള്‍ ചുവടെ: ആമസോണ്‍ -ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ : ഇന്നലെ രാത്രി 12 മണിക്ക് തന്നെ ആമസോണ്‍ ദീപാവലി വില്പനകള്‍ ആരംഭിച്ചു,ആദ്യ 5-10 മിനുട്ടില്‍ വളരെ യധികം തിരക്ക് അനുഭവപ്പെടുകയും പലപ്പോഴും ആമസോണ്‍ സെര്‍വെര് മായി ബന്ധപ്പെടാന്‍ കഴിയാതിരിക്കുകയും ചെയ്തു എങ്കിലും വളരെ യധികം വില്പനകള്‍ നടന്നു.മൊബൈല്‍ അടക്കമുള്ള ഇലക്ട്രോണിക് സാധനങ്ങള്‍ക്ക് സാധാരണ വിലയില്‍ നിന്നും 10% മുതല്‍ കുറവ് വിലക്ക്…
Read Moreകർണാടകക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം;വെള്ളം വിട്ടുകൊടുത്തേ മതിയാവൂ; ഇന്ന് സർവ്വകക്ഷി യോഗം; അഡ്വ: ഫാലി എസ് നരിമാൻ പിൻമാറി;നഗരത്തിൽ നിരോധനാജ്ഞ തുടരുന്നു.
ബെംഗളൂരു : കർണാടകക്ക് കൂടുതൽ തിരിച്ചടി നൽകിക്കൊണ്ട് കാവേരി വിഷയത്തിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം.27 മുതൽ മൂന്നു ദിവസം 6000 ക്യു സെക്സ് വീതം ജലം വിട്ടു കൊടുക്കണം എന്നത് 6 ദിവസമായി ഉയർത്തി. നിയമസഭാ എടുത്ത തീരുമാനം തിരുത്താൻ കർണാടകയും തയ്യാറല്ല. ഈ വിഷയം ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി ഇന്ന് രണ്ട് മണിക്ക് സർവ്വകക്ഷി യോഗം വിളിച്ചിട്ടുണ്ട് ,സംസ്ഥാനത്തെ കേന്ദ്ര മന്ത്രിമാർ സംസ്ഥാന മന്ത്രിമാർ എല്ലാ പാർട്ടികളുടേയും എംഎൽ എ മാർ എംഎൽ പി മാർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. അതേ…
Read Moreപ്രധാനമന്ത്രിയുടെ പേരിലും ഫേക് ട്വീറ്റുകൾ പ്രചരിക്കുന്നു.
ഇന്നലെത്തെ ദിവസം ഇന്ത്യൻ ചരിത്രത്തിൽ എന്നും വിസ്മരിക്കാൻ കഴിയാത്ത ഒരു ദിവസമാണെന്ന് എല്ലാവക്കും അറിയാം. ഉറിയിൽ ഭീകരർ അക്രമണം നടത്തിയതിന് ശേഷം ഇന്ത്യ നിയന്ത്രണരേഖ മറികടന്ന് തിരിച്ചടിച്ച ദിവസം. എന്നാൽ ചിലർ ആ സന്തോഷം പങ്കിടുന്നത് ഫേക് ചിത്രങ്ങൾ ഉണ്ടാക്കി അത് ഷെയർ ചെയ്തു കൊണ്ടാണ്. പ്രധാനമന്ത്രിയുടെത് എന്ന പേരിൽ പ്രചരിക്കുന്ന ട്വീറ്റിൽ പറഞ്ഞിരിക്കുന്ന ഭാഷ തന്നെ സംശയം ജനിപ്പിക്കുന്നതാണ് അത് മാത്രമല്ല അദ്ദേഹത്തിന്റെ ട്വിറ്റർ എന്ന പേരിൽ പ്രചരിക്കുന്ന ചിത്രത്തിൽ അക്ഷരതെറ്റുകളും കടന്നു കൂടിയിട്ടുണ്ട്.
Read Moreകാത്തിരുപ്പിനു ഒടുവില്‍ താരപുത്രന്‍ അരങ്ങിലേക്ക്;മോഹന്‍ ലാലിന്‍റെ മകന്‍ അടുത്ത ജിത്തു ജോസെഫ് ചിത്രത്തില്‍ നായകന്‍;നിര്‍മാണം ആശിര്‍വാദ്.
സൂപ്പര്‍ താരം മോഹന്‍ലാലിന്‍റെ മകനും അവസാനം സിനിമയിലേക്ക്,ജിത്തു ജോസെഫ് സംവിധാനം ചെയ്യുന്ന ,ആശിര്‍വാദ് ഫിലിം ന്റെ അടുത്ത ക്രൈം ത്രില്ലെറില്‍ മോഹന്‍ലാലിന്‍റെ മകനായ പ്രണവ് നായകനായി അഭിനയിക്കുന്നു. മോഹന്‍ലാല്‍ തന്റെ ഫെസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടതാണ് ഈ വാര്‍ത്ത,ജിത്തു ജോസെഫിന്റെ കൂടെ പാപനാശം,ലൈഫ്സം ഓഫ് ജോസുട്ടി തുടങ്ങിയ സിനിമകളില്‍ സഹ സംവിധായകനായി പ്രവര്‍ത്തിക്കുകയായിരുന്നു പ്രണവ് മോഹന്‍ലാല്‍. “ഒന്നാമന്‍” എന്നാ തമ്പി കണ്ണന്താനത്തിന്റെ ചിത്രത്തില്‍ ബാലനടനായി രംഗപ്രവേശം ചെയ്ത പ്രണവ് ,മേജര്‍ രവിയുടെ “പുനര്‍ജനി “എന്നാ ചിത്രത്തില്‍ മികച്ച ബാലതരത്തിന് ഉള്ള സംസ്ഥാന അവാര്‍ഡും നേടിയിരുന്നു. മമ്മൂട്ടി…
Read Moreരാജ്യത്തെ ഏറ്റവും നീളം കൂടിയ ഇരുക്ക് ഫ്ലൈ ഓവര്‍ വരുന്നു ,ബെന്ഗളൂരുവില്‍!
ബെന്ഗ ളൂരു: രാജ്യത്തെ ഏറ്റവും വലിയ സ്റ്റീല്‍ ഫ്ലൈ ഓവര്‍ വരുന്നു നമ്മുടെ നഗരത്തില്‍,നഗരത്തിലേക്കുള്ള ഗതാഗതക്കുരുക്ക് കുറയ്ക്കുക എന്നാ ഉദ്ദേശതോടെയാണ് പാലം നിര്‍മിക്കാനുള്ള അനുമതി കര്‍ണാടക് മന്ത്രിസഭാ ഇന്നലെ അനുമതി നല്‍കിയത്.1791 കോടി രൂപയാണ് ചെലവു കണക്കാക്കുന്നത്.നഗരത്തിലെ ബസവേശ്വര സര്‍ക്കിള്‍ മുതല്‍ ഹെബ്ബാല്‍ ഫ്ലൈ ഓവര്‍ വരെയാണ് പാലം.6.72 കിലോമീറ്റെര്‍ ദൂരം വരുന്ന പാലം ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റീല്‍ ഫ്ലൈ ഓവര്‍ ആയി മാറും. ലര്സേന്‍ ആന്‍ഡ് ടുബ്രോ ലിമിറ്റഡ് (എല്‍ ആന്‍ഡ് ടീ) യും നാഗാര്‍ജുന കണ്‍സ്ട്രക്ഷന്‍ കമ്പനിയും (എന്‍ സി…
Read More