https://bengaluruvartha.in/2016/12/09/movies/4635/
35 ലക്ഷത്തിന്റെ "ഒപ്പം"വാങ്ങാൻ വന്ന നിർമ്മാതാവിന്റെ കണ്ണിലുടക്കിയത് പുലിമുരുക്കന്റ ട്രൈലർ; ഒരു കോടി ക്ക് ഞൊടിയിടയിൽ ഡീൽ ഉറപ്പിച്ച് തിരിച്ച് പോന്നു; മൊത്തം ചെലവ് 2.30 കോടി മാത്രം; തെലുഗു നാട്ടിൽ കോടികൾ കൊയ്യുന്ന "മന്യംപുലി" യുടെ കഥ ഇങ്ങനെ.